എല്ലാം C S ന്റെ തിരക്കഥ തന്നെ ; പെണ്ണുകാണലിൽ മനോഹർ ജയിച്ചു; രൂപയുടെ സ്വത്ത് ഇനി കിരണിലേക്ക്; മൗനരാഗത്തിലെ ആ ട്വിസ്റ്റ് ഇങ്ങനെ !

മൗനരാഗം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ട്രാപ്പ് ആണ് കഥയിൽ ശത്രുക്കൾക്ക് കിട്ടിയിരിക്കുന്നത്. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് ഒന്നും കാണിച്ചിട്ടില്ല. നാളെ സരയുവിന്റെ പെണ്ണ് കാണൽ ചടങ്ങാണ് നടക്കാൻ പോകുന്നത്.

പെണ്ണ് കാണാൻ വരുന്നത് ശതകോടീശ്വരൻ ആയ മനോഹറും. അയാൾ ചതിയ്ക്കാൻ വേണ്ടിയിട്ടാണ് സാരയുവിനു പിന്നാലെ കൂടുന്നത് എന്നും വ്യക്തമാണ്. പ്രൊമോയിൽ മനോഹർ അമ്മയെയും അച്ഛനെയും കാശ് കൊടുത്തു വാടകയ്ക്ക് എടുക്കുന്നത് കാണിക്കുന്നുണ്ട്. എന്നാൽ അത് ആർക്കു വേണ്ടിയാണ് എന്ന് പറയുന്നില്ല.

പക്ഷെ തിരക്കഥ ഭംഗിയായി യാഥാർഥ്യമാക്കി എന്ന് പ്രൊമോയിൽ പറയുന്നുണ്ട്., അതിൽ നിന്ന് ഇതെല്ലാം സി എസിന്റെ കളികൾ ആണെന്ന് ഉറപ്പിക്കാം… ആരെയും ഉപദ്രവിക്കാതെ പരസ്പരം പ്രണയിച്ചു കഴിയുകയാണ് കല്യാണിയും കിരണും. എന്നാൽ അവരെ നോവിക്കാൻ വഴികൾ തേടുന്ന രൂപയ്ക്കും രാഹുലിനും ശാരിയ്ക്കും എട്ടിന്റെ പണിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.

പൂർണ്ണമായി കഥ കേൾക്കാം വീഡിയോയിലൂടെ…!

about mounaragam

Safana Safu :