ശത്രുത മറന്ന് റാണിയമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ സൂര്യയുടെ തന്ത്രം; സൂര്യയ്ക്ക് പിന്നാലെ അച്ഛൻ…; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക്!
മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. വില്ലത്തിയായ അമ്മയുടെ നായികയായ മകൾ തന്നെയായിരുന്നു കൂടെവിടെയിലെ പ്രധാന ട്വിസ്റ്റ്.…