Featured

റാണി രാജീവ് പ്രണയ കഥ കണ്ണ് നിറഞ്ഞ് സൂര്യ ; ട്വിസ്റ്റുമായി കൂടെവിടെ

കൂടെവിടെയിൽ ബാലിക തന്റെ പ്രണയത്തിൽ സംഭവിച്ചത് തുറന്നു പറയുന്നു . സൂര്യയോട് താൻ ചെയ്യ്തതിന് മാപ്പ് അപേക്ഷിക്കുന്നു . ബാലികയുടെ…

നരിയും പുലിയും ഒന്നിച്ചു ;ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങളുമായി തൂവൽസ്പർശം

തൂവൽസ്പർശത്തിൽ നരിയും, പുലിയും ഒന്നിച്ചിരിക്കുകയാണ് .അവർ ഒരുമിച്ച് വാൾട്ടറുടെ ഗോഡൗൺ പൂട്ടി . ജാക്കും ഈശ്വറും അറസ്റ്റിലായി രക്ഷപെടാൻ വാൾട്ടർ…

കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ല, യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ഉണ്ണി മുകുന്ദന് തിരിച്ചടി

മാളികപ്പുറം സിനിമ വിജയിച്ചെങ്കിലും ഉണ്ണി മുകുന്ദന് ഇപ്പോൾ നല്ലകാലമല്ല. സിനിമയുടെ വിവാദങ്ങൾക്ക് പുറമെ നടന്‍ ബാലയുമായുള്ള തര്‍ക്കം, ജീവനക്കാര്‍ക്ക് ശമ്പളം…

അമൃത സുരേഷിന് പിന്നാലെ ഗോപി സുന്ദറിറിനും യുഎഇ ഗോള്‍ഡന്‍ വിസ

അമൃത സുരേഷിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിറിനും യുഎഇ ഗോള്‍ഡന്‍ വിസ. അമൃത സുരേഷിനൊപ്പം എത്തിയാണ് ദുബായിലെ മുന്‍നിര…

കല്യാണി അമ്മയാകാൻ ഒരുങ്ങുമ്പോൾ സ്നേഹം കൊണ്ടുമൂടി രൂപ ; പുതിയ കഥാഗതിയിലൂടെ മൗനരാഗം

മൗനരാഗം എന്ന പരമ്പര ഓരോ ദിവസവും വ്യത്യസ്തമായ കഥാഗതിയിലൂടെയാണ് മുന്നേറി കൊണ്ടിരിക്കുന്നത്. കണ്ണീരും വിഷമതകളും വിട്ട് ഓരോ ദിവസവും ത്രില്ലടിപ്പിക്കുന്ന…

ആർ ജി യെ വിറപ്പിച്ച് അലീന ,സച്ചിയ്ക്ക് പുതിയ കൂട്ടുകെട്ട് ;അടിപൊളി ട്വിസ്റ്റുമായി അമ്മയറിയാതെ

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് അമ്മയറിയാതെ. നിലവില്‍ സംഭവബഹുലമായ കാര്യങ്ങളാണ് സീരിയലില്‍ നടക്കുന്നത്. ആർ ജി യെ നേരിട്ട് കണ്ട്അലീന…

ബാലിക അപകടത്തിലോ! റാണിയുടെ കാത്തിരിപ്പ് വെറുതെയോ; അപ്രതീക്ഷിത ട്വിസ്റ്റുമായി കൂടെവിടെ

ടെലിവിഷൻ ആസ്വാദരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തോട് ചേർക്കുകയാണ് ആരാധകർ.…

ബാലചന്ദ്രകുമാറിനെ സന്ദർശിക്കാൻ പോയാൽ അദ്ദേഹത്തിന്റെ കുടുംബം ചൂലെടുത്ത് അടിക്കുമെന്ന് ഓർമയിലിരിക്കട്ടെ; രാഹുൽ ഈശ്വറിന് സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ മുന്നറിയിപ്പ്

ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട ചോദ്യത്തിന് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. ബാലചന്ദ്രകുമാറിന്…

മാളുവിന്റെ സൂപ്പർ ബുദ്ധി ! പേടിച്ച് ഓടാൻ വാൾട്ടർ; തൂവൽസ്പർശം ഇനി 3 ദിനങ്ങൾ കൂടി

തൂവൽസ്പ്രഷത്തിൽ മാളുവിന് എന്ത് സംഭവിച്ചു എന്ന അറിയാൻ ആകാംഷയോടെ കാത്തിരിക്കുണക്യനു പ്രേക്ഷകർ . മാളുവിന്റെ തിരോധാനം പുതിയ ഒരു നാടകമോ…

രോഹിത്ത് സുമിത്ര പ്രണയം കണ്ട ഭ്രാന്ത് പിടിച്ച് സിദ്ധു; ട്വിസ്റ്റുമായി കുടുംബവിളക്ക്

കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. സ്ത്രീ മനസുകളുടെ താളവും ലയവും ഒരുപോലെ ആവിഷ്കരിക്കുന്ന പരമ്പര പലപ്പോഴും യഥാർത്ഥ…

സാരയുവിന്റെ അഹങ്കാരത്തിന് ശിക്ഷ ഉറപ്പ് രൂപയാണ് ശരി ;പുതിയ കഥാഗതിയുമായി മൗനരാഗം

പുതിയ കഥാഗതിയുമായി മുന്നേറുകയാണ് പരമ്പര മൗനരാഗം. കിരൺ, കല്യാണി എന്നിവരുടെ ജീവിതവും സംഭവവികാസങ്ങളുമാണ് പരമ്പര പറയുന്നത്. സംസാര ശേഷിയില്ലാത്ത കല്യാണി…

ആർ ജി യുടെ രംഗപ്രവേശം ! നീരജയുടെ ശത്രുതയ്ക്ക് പിന്നിൽ ;ട്വിസ്റ്റുമായി അമ്മയറിയാതെ

അലീന അമ്പാടി വിവാഹം ഉടൻ നടത്തുക ഒരമ്മയുടെയും മകളുടെയും സ്നേഹത്തിന്റെ വ്യത്യസ്തമായ കഥ പറയുന്ന പരമ്പര 'അമ്മയറിയാതെ'യിൽ നീരജ തിരഞ്ഞിറങ്ങുന്ന…