ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കൾക്ക് വീട് വയ്ക്കാനായി അദ്ദേഹം ഹൃദയം കൊണ്ട് നൽകുന്ന അഞ്ചു ലക്ഷം രൂപയ്ക്ക് ഉള്ള മൂല്യം അളക്കാൻ കഴിയില്ല, കാരണം അതിൽ ഉള്ളത് അഭിനയം എന്ന തന്റെ തൊഴിലിൽ അദ്ദേഹം ഇൻവെസ്റ്റ് ചെയ്ത സ്വന്തം അധ്വാനത്തിന്റെയും വിയർപ്പിന്റെയും പങ്ക് മാത്രമാണ്; കുറിപ്പ്
ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങായി നടൻ സുരേഷ് ഗോപി എത്തിയിട്ടുണ്ട് . കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ…