ആൺ നോട്ടങ്ങളെയും ഈ നാടിന്റെ ലൈം ഗീക ദാ രിദ്ര്യത്തേയും ഹണി റോസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്, വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോകൾ റീ ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് നൽകുന്നത്?; നടി ഫറ ഷിബ്‌ല
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ഹണിറോസിന് കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നു…
3 months ago