‘രാവണന്റെ’ മരണ വാര്‍ത്ത അസംബന്ധം; വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുനില്‍ ലാഹിരി
രാമായണം പരമ്പരയില്‍ രാവണനായി ശ്രദ്ധനേടിയ നടന് അരവിന്ദ് ത്രിവേദിയുടെ മരണവാര്‍ത്ത അസംബന്ധമെന്ന് സഹപ്രവര്‍ത്തകനായ സുനില്‍ ലാഹിരി. https://youtu.be/-HjucyRG9BU രാമായണത്തില്‍ ലക്ഷ്മണനെ…
4 years ago