ജീവിച്ചരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്തയും അറിയാന്‍ കഴിഞ്ഞു, മലയാളം വാര്‍ത്തയായതിനാല്‍ ‘മരണവാര്‍ത്ത’ വായിക്കാന്‍ കഴിഞ്ഞില്ല, ജീവിച്ചിരിക്കുന്നവരെ ദയവായി കൊല്ലരുത്; അപേക്ഷയുമായി പഴയകാല നടി സുരേഖ
പദ്മരാജന്റെ തകര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയ താരമാണ് സുരേഖ. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലും സുരേഖ അഭിനയിച്ചിരുന്നു.…
4 years ago