എടാ മോനെ, ഐ ലൗ യു! ലാലേട്ടനെ കെട്ടിപ്പിടിച്ച് ഫഹദിന്റെ സ്‌നേഹചുംബനം!.. ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ…
ലാലേട്ടനെ കെട്ടിപ്പിടിച്ച് ഫഹദ് ഫാസിൽ സ്‌നേഹചുംബനം നൽകുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മോഹൻലാലാണ് ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.…
9 months ago