മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി ഫഹദ് ഫാസിലും നസ്രിയയും
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭീകരതയിൽ വിറച്ചിരിക്കുകയാണ് കേരളജനത. ഇതിനോടകം തന്നെ നിരവധി പേർ തങ്ങളാലാകുന്ന സഹായങ്ങളുമായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ദുരന്ത ഭൂമിയായി…