facebook post

മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരു തരം ശക്തിപ്രകടനമായി മാറി കൊണ്ടിരിക്കുന്നു.. – കുറിപ്പ് വായിക്കാം !

വിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ കാണിച്ചു കൂട്ടുന്ന ഓരോ പ്രകടനങ്ങളും സത്യത്തിൽ അരോചകവും ജീവന് തന്നെ അപകടം വരുത്തുന്നതുമാണ്. ഹിന്ദു മത…

ഈ നാല് ചിത്രങ്ങൾക്ക് എന്താണ് പ്രത്യേകത? – മണിക്കൂറുകള്‍ കൊണ്ടു 300 ലധികം പേര്‍ ഷെയര്‍ ചെയ്ത യുവാവിന്റെ വൈറല്‍ പോസ്റ്റ്

നമ്മൾ കാണുകയും ആസ്വദിക്കുകയും നെഞ്ചിലേറ്റുകയും എന്നാൽ കുറച്ചു കാലങ്ങൾക്കു മറന്നു കളഞ്ഞതുമായ ഈ നാല് ചിത്രങ്ങളെ വ്യത്യസ്തമായ രീതിയൽ സമീപിച്ചിരിക്കുകയാണ്…

പ്രിത്വിയുടെ ഫേസ്ബുക് പോസ്റ്റ് ;ഇതിനു മാത്രം ട്രോളാൻ ഇതിൽ എന്തേലും ഉണ്ടോ ? -സംശയിക്കേണ്ട , ഉണ്ടെന്നു തെളിയിച്ചു ട്രോളന്മാർ

ഇംഗ്ലീഷിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിലൂടെ സ്ഥിരം ട്രോള് ഏറ്റു വാങ്ങുന്ന താരമാണ് പൃഥ്വിരാജ് .ട്രോള് വീരന്മാർ ഇപ്പോൾ…

ഇതിനെക്കാളും മോദിജി ഒറ്റയ്ക്കാണ് ബ്രിട്ടീഷുകാരെ തുരത്തിയതെന്ന് പറയാത്തതെന്ത്? പിഎം നരേന്ദ്രമോദിയുടെ ട്രെയിലറിനെ ട്രോളി സിദ്ധാര്‍ത്ഥ്

നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന പി എം നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സംഘപരിവാറിനെതിരെ വിമർശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്.ഇന്ത്യന്‍…

മലയാളസിനിമ എല്ലാക്കാലത്തും ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അവരെയൊക്കെ നൈസായിട്ട് തേച്ചിട്ടുമുണ്ട്- മലയാള സിനിമയെ കുറിച്ച് ഒരു ഒന്നൊന്നര പരിഹാസക്കുറിപ്പ്

മലയാള സിനിമ എന്നത് സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിക്കുന്നത് ആണെന്നും ആണത്തം ആഘോഷമാക്കുന്നതാണെന്നും മറ്റും ഉള്ള ചര്‍ച്ചകള്‍ നിരവധി സിനിമാ ഗ്രൂപ്പുകളിൽ നടക്കാറുണ്ട്.റിത്വിക്…

സിനിമയിൽ കണ്ട സാധാരണ കർഷകൻ അല്ല ഓം ശാന്തി ഓശാനയിലെ ഗിരി ! അയാൾ അതി ഭീകരനാണ് – വ്യത്യസ്തമായൊരു നിരീക്ഷണം വൈറലാകുന്നു !

സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം പല വിധത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നുണ്ടെങ്കിലും ഒട്ടേറെ നല്ല വശങ്ങൾ ഇതിനുള്ളത് കാണാതിരിക്കാൻ ആവില്ല. അത്തരത്തിൽ…

ഒന്നിച്ചെത്തിയാൽ പിന്നെ ഞാൻ എന്തു ചെയ്യാനാ !!-ധർമജൻ ചെയ്തത് കണ്ടോ ?

വലിയ ആഘോഷമാക്കി ആണ് കഴിഞ്ഞ ദിവസം ലൂസിഫർ മധുരരാജാ ചിത്രങ്ങളുടെ ട്രൈലെർ ടീസർ എന്നിവ ആരാധകർ ഇരു കയ്യും നീട്ടി…

ദുബായിയില്‍ ഒരു രാത്രിയിലേക്ക് കിട്ടുമോ ‘ഞരമ്ബുരോഗിക്ക് കിടിലന്‍ പണി കൊടുത്ത് പ്രമുഖ നടി

ഞരമ്പു രോഗികളുടെ സ്ഥിരം പരിപാടിയാണ് നടിയുടെയും മറ്റും നമ്പർ ഒപ്പിച്ചു അവരോടു ഈ രീതിയിൽ സംസാരിക്കുക എന്നത് .എന്നാൽ തന്റെ…

“കെട്ടുന്നോന്റെ ഒക്കെ ഒരവസ്ഥയേ.എത്ര വട്ടം ഓടിയതാണെന്ന് ആര്‍ക്കറിയാം. ” – ഷമ്മി ബേബിമോൾക്ക് അയച്ച സന്ദേശം ! – വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ് .

മലയാള സിനിമയിൽ കുമ്പളങ്ങിയിലെ ഷമ്മി ഒരു വലിയ തിരിച്ചറിവാണ് സൃഷ്ടിച്ചത്. ഇങ്ങനെയുള്ളവരെ സമൂഹം പലപ്പോളും തിരിച്ചറിയാതെ പോകുന്നത് വലിയ അപകടങ്ങളാണ്…

ഇന്ന് നിങ്ങൾ എന്നെ വിഡ്ഢിയെന്നു പറഞ്ഞു കളിയാക്കുമായിരിക്കും .ഒരു നാൾ നിങ്ങൾ എന്നെ നോക്കി അസൂയപ്പെടും – 8 വർഷം മുന്നേ ടോവിനോ പറഞ്ഞത്

അമർ അക്ബർ അന്തോണിയിലെ ആസിഫ് അലിയുടെ "ഇത് എന്റെ കോൺഫിഡൻസ് അല്ല എന്റെ അഹങ്കാരമാണ് എന്ന ഡയലോഗ് ഇടയ്ക്കു ഓർക്കാത്തവരായി…

വാർക്കപണിക്ക് പൊയ്ക്കൂടേ എന്ന് വിമർശകൻ ; ചാനൽ മാറ്റിക്കൂടേയെന്ന് താരം – സിനിമ താരങ്ങളെ ആരാധിക്കുന്ന മലയാളികൾക്ക് സീരിയൽ താരങ്ങളോട് പുച്ഛം ?

സമൂഹ മാധ്യമങ്ങൾ ഒരാളെ വളർത്താനും തളർത്താനും പാകത്തിൽ ഉള്ള ഒന്നാണ് . നല്ലതിനൊപ്പം ചീത്ത വശങ്ങളും സമൂഹ മാധ്യമങ്ങൾക്ക് ഉണ്ട്.…

ഇതിൽ കൂടുതൽ എന്തുവേണം ? താങ്ക്യൂ ലാലേട്ടാ .. – സന്തോഷഭരിതനായി പൃഥ്വിരാജ്

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായ ലൂസിഫറിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. അഭിനേതാവെന്ന നിലയില്‍…