ഞാനെന്റെ മകളെ വില്‍ക്കുന്നില്ല;പിറന്ന നിമിഷം മുതല്‍ വിവാഹക്കമ്പോളത്തില്‍ ഒരു വിഭവമായി മാറാന്‍ തയ്യാറെടുപ്പിക്കുകയാണ് നാം നമ്മുടെ പെണ്മക്കളെ!
കൊല്ലം അഞ്ചലില്‍ നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. തന്ൻറെ ഫേസ്ബുക് പേജിലൂടെയാണ് ദീദി പ്രതിഷേധം അറിയിച്ചത്. ഫേസ്ബുക്കില്‍…