editing

ഹർദിക് പാണ്ഡ്യക്കൊപ്പം നിൽക്കുന്ന ഈ പുള്ളിയാണ് ലൂസിഫറിന്റെ സൂപ്പർഹിറ്റ് ട്രെയ്‌ലർ കട്ട് ചെയ്തത് .. ഡോൺ മാക്സ് ഈസ് ബാക്ക് !

സമൂഹ മാധ്യമങ്ങളിൽ റെക്കോർഡ് സൃഷ്ടിച്ച് ലൂസിഫറിന്റെ ട്രെയ്‌ലർ കുതിച്ചു പായുകയാണ്. കിടിലൻ ആക്ഷൻ രംഗങ്ങളും ത്രസിപ്പിക്കുന്ന ഡയലോഗുകളും എല്ലാം ഒത്തിണക്കി…