മമ്മൂക്ക എന്തെങ്കിലും ചെയ്താല്‍ അതെന്റെ തലയില്‍ ഇടരുത്, പ്ലീസ്; സത്യമായിട്ടും വാപ്പച്ചി തന്നെയാണ് അത് ചെയ്തത്; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഡി ക്യൂ എന്ന ദുല്‍ഖര്‍ സല്‍മാന്‍. കൊവിഡിന് ശേഷം നഷ്ടത്തില്‍ മുങ്ങിയ തിയേറ്ററുകളെ കൈപിടിച്ചുയര്‍ത്തിയതില്‍ നിര്‍ണായക…