Dulquer Salmaan

ദുല്‍ഖര്‍ സല്‍മാന്‍ ഡിയര്‍ കോമ്രേഡിന് വേണ്ടി ആലപിച്ച ഗാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി!

ലോകമെബാടും ആരാധകരുള്ള നടനാണ് വിജയ് ദേദേവരകൊണ്ട .പുതിയ ചിത്രമായ ഡിയർ വിജയ് കോമ്രേഡ് ആണ് പുതിയ ചിത്രം .ചിത്രത്തിന്റെ ആദ്യ…

കണ്ണും കണ്ണും കൊള്ളയടിക്കാൻ ദുൽഖർ ; കിടു ലുക്കിൽ

തെന്നിന്ത്യയിലും ബോളിവുഡിലുമടക്കം നിരവധി ആരാധകറുള്ള താരമാണ് മലയാളത്തിന്റെ ഐക്കൺ സ്റ്റാർ ദുൽഖർ സൽമാൻ. ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രമാണ് കണ്ണും…

ദുൽഖർ സൽമാന്റെ ഒക്കത്ത് കുഞ്ഞു മറിയത്തിനൊപ്പം ഇരിക്കുന്ന അതിഥി ! ആരാണെന്നു ആരാധകർ !

മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി. ആ സ്നേഹം അതേപോലെ തന്നെ മകൻ ദുൽഖർ സൽമാനോടും ഉണ്ട്. ഇപ്പോൾ ഇവർക്ക് രണ്ടു…

ദുൽഖർ സൽമാനെ ആരാധിക്കുന്ന പ്രസിദ്ധയായ സ്പോർട്സ് താരം !

ദുൽഖർ സൽമാന് ലോകമെമ്പാടും ആരാധകരുണ്ട്. അതിനു ഭാഷയുടെ പോലും അതിർവരമ്പില്ല . ഇപ്പോൾ മലയാള സിനിമയിലെ ഇഷ്ടതാരം ദുൽഖർ സൽമാൻ…

എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ; ഈ വീഡിയോ തന്റെ കണ്ണുകളെ ഈറനണിയിക്കുന്നു; വികാരഭരിതമായ പോസ്റ്റിട്ട് ദുൽഖർ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാള സിനിമയിലെ യുവ സൂപ്പർ താരങ്ങളിലൊരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമേ തെന്നിന്ത്യയിലൊട്ടാകെ തിളങ്ങി നിൽക്കുന്ന താരമാണ് ദുൽഖർ. താരപുത്രൻ…

വിജയ് ദേവരകോണ്ടയ്ക്ക് വേണ്ടി ഗാനമാലപിച്ച് ദുൽഖർ സൽമാനും രമ്യ നമ്പീശനും !

തെന്നിന്ത്യയിൽ താരമാകുകയാണ് വിജയ് ദേവര്കൊണ്ട . അർജുൻ റെഡ്ഢിയുടെ ഗംഭീര ഹിറ്റ് ആണ് വിജയ്യെ താരമാക്കിയത്. ഡിയര്‍ കംമ്രേഡ് എന്ന…

ഈദ് നിസ്കാരത്തിനു ഇത്തവണ മമ്മൂട്ടിക്കൊപ്പം ദുൽഖർ സൽമാനും !

ആചാരങ്ങളും അനുഷ്ടാനങ്ങളും കൃത്യമായി പാലിക്കുന്ന ആളാണ് മമ്മൂട്ടി . തിരക്കുകൾക്കിടയിലും നിസ്കാരത്തിനു മുടക്കം വരുത്തില്ല താരം . ഇത്തവണത്തെ പെരുന്നാളിന്…

അജു എന്നുമെനിക്ക് പ്രിയപ്പെട്ടവൻ – ദുൽഖർ സൽമാൻ

യുവതാരങ്ങൾ അഭിനയിച്ചു തകർത്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് അഞ്ചു വർഷമായി . സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ…

മമ്മൂട്ടി നായകനായ ‘യാത്ര’ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ; വൈഎസ് ജഗൻമോഹൻ റെഡ്ഡിയായി ദുൽഖർ?

ആന്ധ്രയിൽ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് വിജയം കൊയ്ത വൈഎസ് ജഗ‌മോഹൻ റെഡ്ഡിയുടെ പിതാവും മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ…

സൽമാൻ ഖാനോട് മത്സരിക്കാൻ ദുൽഖർ സൽമാൻ !

ബോ​ളി​വു​ഡി​ന്റെ​ ​സൂ​പ്പ​ര്‍​താ​രം​ ​സ​ല്‍​മാ​ന്‍​ ​ഖാ​നോ​ട് ​മ​ത്സ​രി​ക്കാ​ന്‍​ ​മ​ല​യാ​ള​ത്തി​ന്റെ​ ​യു​വ​ ​സൂ​പ്പ​ര്‍​ ​താ​രം​ ​ദു​ല്‍​ഖ​ര്‍​ ​സ​ല്‍​മാ​ന്‍. സ​ല്‍​മാ​ന്റെ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​ഭാ​ര​തി​നോ​ടൊ​പ്പം​…

ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ കൂട്ടുകാരന് മൂന്നു നായികമാരെ നൽകി ദുൽഖർ സൽമാൻ !

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. നിര്‍മാണ സംരംഭത്തിന്റെ പേരും ചിത്രത്തിന്റെ വിവരങ്ങളും ഉചിതമായ…

സിനിമയിൽ അഭിനയിക്കാൻ നിനക്ക് ദുൽഖറിനെ പോലെ സൗന്ദര്യവും കഴിവും ഉണ്ടോ എന്ന് ചോദിച്ചവർക്ക് നവനീത് മറുപടി കൊടുത്തത് ദുൽഖറിന്റെ ചെറുപ്പകാലം അഭിനയിച്ച് !!!

സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി ഒരുപാട് ചെറുപ്പക്കാർ അലഞ്ഞു തിരിഞ്ഞു നടക്കാറുണ്ട്. ദുൽഖർ സൽമാൻ നായകനായി മികച്ച വിജയം കൈവരിച്ച…