മമ്മുട്ടിയുടെ ചെറുപ്പകാലം ദുൽഖറിന് അഭിനയിക്കാൻ കഴിയില്ലെന്ന് ട്രോളന്മാർ!
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ് കേരളക്കരയിന്ന്.മമ്മുട്ടിയുടെ ആരാധകരും ഇന്ന് അത് സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കുകയാണ്.അതിനൊപ്പമാണ് ദുൽഖറിനെ ട്രോളി ട്രോളന്മാർ…