Dulquer Salmaan

എട്ടാം ക്ലാസിൽ നാല് വിഷയങ്ങളിൽ താൻ തോറ്റിട്ടുണ്ട്!

വാപ്പച്ചി ഷൂട്ടിം​ഗ് തിരക്കിലായതിനൽ ഉമ്മച്ചിയാണ് പഠന കാര്യങ്ങൾ നോക്കുന്നത്. മാർക്ക് വാങ്ങണമെന്നോ ഫസ്റ്റ് വാങ്ങണമെന്നോ ഒന്നും വാപ്പച്ചി വന്ന് പറഞ്ഞിട്ടില്ല,…

അവന്‍ ഒപ്പമുണ്ടാകുമ്പോള്‍ എപ്പോഴും ഒരു കുടുംബം പോലെ സ്നേഹം ലഭിക്കുന്നു; സൂപ്പര്‍ കൂള്‍ ഡൂഡ് ഡിക്യുവിന് ജന്മദിനാശംസകള്‍..

ദുല്‍ഖര്‍ സല്‍മാന് ആശംസകളുമായി കുഞ്ചാക്കോ ബോബന്‍. പാചകം ചെയ്യുന്ന മനോഹരമായ ഒരു ചിത്രം പങ്കുവെച്ചാണ് കുഞ്ചാക്കോയുടെ ആശസകള്‍. https://youtu.be/sPanh_Uxt2s ”മലയാളത്തിന്റെ…

‘നാട്ടിലെ മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍’

മലയാളികളുടെ സ്വന്തം ദുൽഖറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. 'നാട്ടിലെ മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍'…

സന്തോഷം നൽകിയ ആ അനുഭവത്തിനു നന്ദി; പിറന്നാൾ ആശംസകൾ പ്രിയ ചാലു

ദുൽഖർ സൽമാന് പിറന്നാൾ ആശംകളുമായി സൂപ്പർ താരം സുരേഷ് ഗോപി. സമൂഹമാധ്യമത്തിലാണ് ദുൽഖറിന് ആശംകൾ നേർന്ന് താരം കുറിപ്പിട്ടത്. https://youtu.be/Fb7tvkhUDS0…

ദുല്‍ഖറും പൃഥ്വിരാജും വേഗപരിധി ലംഘിച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്

സിനിമ താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും സൂപ്പര്‍ കാറുകളില്‍ അമിത വേഗത്തില്‍ എറണാകുളം-കോട്ടയം റൂട്ടില്‍ പാഞ്ഞെന്ന ആരോപണം തള‌ളി മോട്ടോര്‍…

പൃഥ്വിരാജും ദുല്‍ഖറും അമിത വേഗത്തില്‍ വണ്ടിയോടിക്കുന്ന വീഡിയോ;അന്വേഷണം പ്രഖ്യാപിച്ച് മോട്ടോര്‍ വാഹന വകുപ്പ്!

പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും ആഡംബര കാറുകളില്‍ മത്സരയോട്ടം നടത്തിയെന്ന വീഡിയോ പ്രചരിക്കുന്ന സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. താരങ്ങള്‍…

വി ആര്‍ ബാക്ക് ; ദുല്‍ഖര്‍ വീണ്ടും ജിമ്മിലേക്ക്

ലോക്ക് ഡൗണിൽ ദുല്‍ഖര്‍ സല്‍മാന്‍ വീട്ടിൽ തന്നെയാണ്. ആദ്യമായിട്ടായിരിക്കും ഇത്രയും ദിവസം വീട്ടില്‍ ഇരിക്കുന്നത്. സിനിമാ കാണലും കുറച്ചു വായനയും…

പൂജാ ഹെഗ്ഡേയും ദുൽഖരും;ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍!

ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹാനടിയായിരുന്നു ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രം.കൃഷ്ണഗാന്ധി വീര…

കുറുപ്പിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍;സ്റ്റൈലന്‍ ലുക്കില്‍ ദുല്‍ഖര്‍!

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പിന്റെ സെക്കന്‍ഡ്…

കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കി മമ്മൂട്ടിയും ദുൽഖറും

കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. പുതിയ വീടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.…

നീ വലുതായെന്ന് ഈ ലോകം മുഴുവന്‍ പറഞ്ഞാലും.. ഇത്ര പെട്ടെന്ന് വലുതാകല്ലേ. കുഞ്ഞു മറിയത്തിന് ആശംസയുമായി ളുമായി ദുൽഖർ

ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ സോഷ്യൽ മീഡിയയിലെ താരമാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുൽഖർ…

അതിന് യുവതിയുടെ സമ്മതമുണ്ടായിരുന്നില്ല; മാപ്പ് പറഞ്ഞ് ദുൽഖർ സൽമാൻ

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയ്ക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. സിനിമ…