Dulquer Salmaan

ക്യാമറയെ ഫേസ് ചെയ്യാന്‍ ഭയമുണ്ടായിരുന്നു;അഭിമുഖങ്ങൾക്ക് മുഖം കൊടുക്കാത്തതിന് കാരണം വെളിപ്പെടുത്തി ദുൽഖർ!

മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് ആരാധകരുടെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.അഭിമുഖങ്ങൾ ക്ക് വലിയ രീതിയിൽ മുഖം…

ബാപ്പച്ചി എന്റെ സിനിമകൾക്ക് അഭിപ്രായം പറയാറില്ല;ചിലപ്പോൾ അതൊക്കെ കേട്ട് എന്റെ ‘തല’ വലുതായാലോ എന്നു വിചാരിച്ചിട്ടാകും!

ദുൽഖര്‍ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് വരനെ…

ത്രില്ലറുകളാല്‍ സമ്പന്നം 2020; ഞെട്ടാന്‍ ഒരുങ്ങി മലയാളികളും; കാത്തിരിക്കുന്നു ഈ ആറു ചിത്രങ്ങളെയും

2020ലെ ആദ്യചിത്രം തന്നെ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അഞ്ചാം പാതിര ഈവര്‍ഷത്തെ ആദ്യ ഹിറ്റടിച്ച്…

ഇഷ്ട്ട താരത്തെ നേരിൽ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ് ആരാധിക; ആശ്വസിപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ഏറെ നാളെത്തെ ആഗ്രഹത്തിന് ഒടുവിൽ ഇഷ്ട്ടപെടുന്ന താരത്തെ നേരിൽ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ് ആരാധിക.‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് സംഭവം…

ജോലിയിലെ അതിസുന്ദരമായ ഭാഗമാണ് യാത്ര;നഗ്നപാദനായി വിദൂരത്തേക്ക് നോക്കി ദുൽഖർ;വൈറലായി ചിത്രം!

സിനിമ തിരക്കുകൾക്കിടയിൽ ഒരു അവധിക്കാലം എടുക്കുന്നവരാന് മിക്ക അഭിനേതാക്കളും,ഏവരും വളരെ വെത്യസ്തമായ ഇടങ്ങളാണ് അവധിയാഘോഷിക്കാനായി തിരഞ്ഞെടുക്കാറുള്ളത് അതിൽ ഒട്ടും ബാക്കിലല്ല…

ആ കഷ്ട്ടകാല സമയത്ത് എന്നെ സഹായിച്ച മനുഷ്യനാണ് ദുൽഖർ സൽമാൻ;വെളിപ്പെടുത്തി മിഥുൻ മാനുവൽ തോമസ്!

മലയാള സിനിമ ലോകത്തിപ്പോൾ ചർച്ചയാകുന്നു സംവിധായകൻ മിഥുൻ മാനുവൽ ആണ്,കാരണം ഒരുപാട് നല്ല ചിത്രങ്ങൾ മലയാള സിനിമയ്ക്കും ,പ്രേക്ഷകർക്കും നൽകി…

മൂന്നു തലമുറകൾ ഒരൊറ്റ ചിത്രത്തിൽ;ആരാധകരിൽ കൗതുകമുണർത്തി ചിത്രങ്ങൾ!

മലയളവികളുടെ പ്രിയപ്പെട്ട താരങ്ങളുടെ കുട്ടികാലം മുതലുള്ള ചിത്രങ്ങൾ എന്നും ആരാധകർക്ക് വളരെ ഏറെ ഇഷ്ട്ടമാണ്,മാത്രവുമല്ല പ്രക്ഷകർക്കായിവർ അതെല്ലാം പങ്കുവെക്കാറുമുണ്ട്.ഇപ്പോഴിതാ മലയാളികളുടെ…

ദുൽഖറിന്റെ നായികയായി തെന്നിന്ത്യൻ താര സുന്ദരി കാ​ജ​ൽ​ ​അ​ഗ​ർ​!

മലയാള സിനിമയിലെ യൂത്ത് ഐക്കൺ ദുൽഖറിന്റെ നായികയായി തെന്നിന്ത്യൻ താര സുന്ദരി കാ​ജ​ൽ​ ​അ​ഗ​ർ​വാ​ൾ. ഇരുവരും ഒന്നിക്കുന്ന ചിത്രം സംവിധാനം…

ചാർലി ഇനി തമിഴിലേക്ക്;ദുല്‍ഖറായി മാധവന്‍;നായികയാവാൻ മലയാളത്തിലെ ഒരു സൂപ്പർ താരം!

മോളിവുഡിൽ ദുൽഖറിന്റെ അഭിനയ വിസ്മയത്തെ കാഴ്ചവെച്ച സിനിമയായിരുന്നു ചാർലി,മാത്രവുമല്ല 2015- ല്‍ മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച ചിത്രവുമായിരുന്നു. ദുല്‍ഖര്‍…

ആ പച്ചപ്പും ഹരിതാഭയും ഒന്ന് കാണണം മക്കളേ…… നമ്മുടെ കുഞ്ഞിക്ക നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ! പോസ്റ്റര്‍ കാണാം….

ജേക്കബ് ഗ്രിഗറി ആദ്യമായി നായകനായെത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നിര്‍മ്മാണ സംരഭമായ 'മണിയറയിലെ അശോകന്‍' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്…

ഇനി കളിമാറും;ഓണചിത്രങ്ങളിൽ താരരാജാക്കന്മാർക്കൊപ്പം താര പുത്രന്മാരും!

ഈ വർഷം ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിക്കാൻ മലയാള സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്.സൂപ്പർ താരങ്ങൾക്കൊപ്പം തന്നെ യുവതാരങ്ങളുടെ ചിത്രങ്ങളും ഏറെ ജനശ്രദ്ധ…

പൃഥിരാജ് ഈ മണ്ടൻ ചോദ്യങ്ങളോട് പ്രതികരിക്കല്ലേ… ലക്ഷ്യം ദുൽഖർ ആവും,പൃഥ്വിയിൽ തുടങ്ങുന്നു എന്നേ ഒള്ളു!

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.ചലച്ചിത്രരംഗത്ത് നിന്നും പലരും വിഷയത്തെ പ്രതികൂലിച്ചും അനുകൂലിച്ചും രംഗത്തെത്തി.കഴിഞ്ഞ ദിവസം പൃഥ്വിരാജ്,ദുൽഖുർ…