ഈ സി.ഐ.ഡി രാംദാസിന് എന്താണിപ്പോള്‍ വേണ്ടത്, പൃഥ്വി, നിങ്ങളാണോ എന്റെ നമ്പര്‍ ഇയാള്‍ക്ക് കൊടുത്തത്? ദുൽഖറിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് പൃഥിരാജിന്റെ പുതിയ ചിത്രമായ ഭ്രമം ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലേക്കെത്തി. റിലീസിന് നിമിഷങ്ങൾ മാത്രം ബാക്കി…