ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിച്ച് ദുല്‍ഖറിന്റെ വേഫറര്‍ സിനിമാസ്; വിജയികള്‍ക്ക് 5 ലക്ഷം രൂപയും ദുല്‍ഖറിനെ നേരിട്ടു കാണാനും അവസരം
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദുല്‍ഖര്‍ ചിത്രം കുറുപ്പ് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് പുതിയ ഓഫറുമായി രംഗത്തെത്തിരിക്കുകയാണ്…