തിരക്കഥ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി, അവിശ്വസനീയം; ദൃശ്യം 3 വരുമെന്ന് സ്ഥിരീകരിച്ച് മോഹൻലാൽ
മോഹൻലാലിന്റെ കരിയറിൽ റെക്കോർഡുകൾ ഭേദിച്ച മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രത്തിന്റെ…
4 months ago