വെയില്‍ മരങ്ങള്‍ കാണാന്‍ എന്തെങ്കിലും വഴിയുണ്ടോ ഡോ. ബിജുവിനോട് ചോദ്യവുമായി മന്ത്രി ആര്‍ ബിന്ദു; മറുപടിയുമായി സംവിധായകന്‍
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി ഡോ.ബിജു സംവിധാനം ചെയ്ത ചിത്രമാണ് വെയില്‍ മരങ്ങള്‍. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍…