സിനിമയിൽ അവസരം നൽകിയാൽ എനിക്കെന്താണ് ഗുണമെന്ന് ചോദിച്ച് തുടയിൽ പിടിച്ചു; സംവിധായകനെതിരെ ആരോപണവുമായി യുവനടൻ രംഗത്ത്!
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമ രംഗത്തു നിന്നും നേരിട്ട ദുരനുഭവങ്ങൾ പറഞ്ഞ് രംഗത്തെത്തിയത് നിരവധി പേരാണ്.…