ഞങ്ങളുടെ കുടുംബത്തില്‍ ഒരുപാട് പെണ്‍കുട്ടികളുണ്ട്, താലിബാന്റെ നിയന്ത്രണത്തില്‍ അവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സാഹചര്യം പോലും ഉണ്ടാകില്ല; അഫ്ഗാനില്‍ നിന്നും യുക്രൈനിലേയ്ക്ക് പലായനം ചെയ്ത് സംവിധായിക സഹ്റാ കരീമി
താലിബാന്‍- അഫ്ഗാന്‍ വിഷയം ചര്‍ച്ചയായപ്പോള്‍ മുന്നില്‍ നിന്ന പേരുകളില്‍ ഒന്നാണ് അഫ്ഗാന്‍ ചലച്ചിത്ര സംവിധായിക ആയ സഹ്റാ കരീമിയുടേത്. താലിബാന്…