ഞാനിപ്പോള്‍ കുറച്ച് ബോള്‍ഡായതായി തോന്നുന്നു; 70 ലക്ഷത്തിന്റെ കാര്‍ വാങ്ങിയോ…?; ഞാൻ വിവാഹം കഴിക്കാത്തതിൽ വീട്ടുകാരെക്കാളും പ്രശ്നം അവർക്കാണ്…; എല്ലാത്തിനും പിന്നിലെ കരുത്ത് എന്തെന്ന് വെളിപ്പെടുത്തി ദിൽഷ!
ബിഗ് ബോസ് നാലാം സീസണിൽ ചരിത്ര വിജയം കുറിച്ച താരമാണ് ദിൽഷാ പ്രസന്നൻ. ആദ്യമായി ഒരു വനിത മത്സരാര്‍ഥി വിന്നറായി…