ബാംഗ്ലൂർ പോയെങ്കിലും ഞാൻ ബാക്കിയുള്ള പെൺകുട്ടികളെ പോലെയല്ല… മലയാള മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ആളാണ് എന്നൊക്കെ ദിൽഷ എപ്പോഴും പറയാറുണ്ട്, അത് തെറ്റാണ്, ബാംഗ്ലൂരിൽ ജീവിക്കുന്ന, ഇഷ്ടമുള്ള ഡ്രസ് ഇടുന്ന സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്ന ഒരാളാണ് അവൾ, റോബിന്റേത് ഫെയ്ക്ക് ലൗ സ്റ്റോറി; റിയാസിന്റെ ഞെട്ടിക്കുന്ന തുറന്ന് പറച്ചിൽ
ഇത്തവണത്തെ ബിഗ് ബോസ്സിൽ സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾ ഷോയിൽ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിയാണ് റിയാസ് സലിം. നാൽപത്തിരണ്ടാം…