ആ ഗ്രൂപ്പ് ഉണ്ടാക്കിയത് 2017 ല്‍, ദിലീപിന് ഫാന്‍സിനെ ബോധ്യപ്പെടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നൊരു സാധ്യതയുണ്ട്, ഓപ്പറേഷൻ നടത്തിയതിന് പിന്നിൽ എല്ലാം മറനീക്കി പുറത്തേക്ക്
അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവരെ കുടുക്കാന്‍ ദിലീപിന്റെ പി ആര് ടീം ആള്‍മാറാട്ട വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് സംവിധായകൻ ആലപ്പി അഷ്റഫ് കഴിഞ്ഞ…