ഇനിയാണ് ഈ കേസിൽ ശരിയായ അങ്കം കാണാനിരിക്കുന്നത്, രാമൻപിള്ളയും അജകുമാറും തമ്മിലുള്ള പോരാട്ടം, അദ്ദേഹം പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; ബൈജു കൊട്ടരക്കര
നടി ആക്രമിക്കപ്പെട്ട കേസിൽ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. വി അജകുമാറിനെ കഴിഞ്ഞ ദിവസമാണ് നിയോഗിച്ചത്. അതിജീവിതയുടെ ആവശ്യം പരിഗണിച്ച്…