‘നീ പറയുന്നത് മുഴുവന്‍ തെറ്റാണ് ..നിനക്ക് ഒരിക്കലും ഇങ്ങനെ ഉയര്‍ന്ന് നില്ക്കാന് ഞാന്‍ സമ്മതിക്കില്ല, എനിക്കത് കണ്ട് സഹിക്കാന്‍ പറ്റില്ല എന്നാണ് അയാള്‍ പറയുന്നത്..അയാൾ ഇഷ്ടിക കൊണ്ട് പെൺകുട്ടിയുടെ തലയ്ക്കടിക്കുന്നു, ആ നീക്കത്തിലൂടെ പുറത്തുവന്നത് ദിലീപിന്റെ ക്രിമിനൽ ബുദ്ധി
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതിജീവിതയ്ക്കും മുൻഭാര്യ മഞ്ജു…