മൊഴി മാറ്റിയില്ലെങ്കില്‍ ജീവന്‍ അപകടത്തില്‍, ഭീഷണി കാരണം നാടുവിട്ടു; പള്‍സര്‍ സുനിക്ക് വേണ്ടി ദിലീപിന് കത്ത് എഴുതിയെന്ന് പറയപ്പെടുന്ന വിപിന്‍ലാല്‍ നേടിയത് ബിരുദത്തില്‍ ഒന്നാം റാങ്ക്
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന പ്രധാന സാക്ഷിയാണ് വിപിന്‍ലാല്‍. കാക്കനാട് സബ് ജയിലില്‍ വെച്ച് പള്‍സര്‍…