ദിലീപിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ പണ്ടത്തെ പോലെ ദിലീപിന്റെ പടം അല്ലെ എന്ന് പറഞ്ഞു ഏത് കൂറ പടവും ഹിറ്റ് ആവുന്ന കാലം കഴിഞ്ഞു എന്ന് മനസിലാക്കാൻ പറ്റാത്തത് ആണ്; വൈറലായി കുറിപ്പ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത…