Dileep

ദിലീപിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല എന്ന് പറയാന്‍ സാധിക്കില്ല, ഒരു സൂപ്പര്‍ ചിത്രം വന്നാല്‍ എല്ലാം മാറിമറിയും; തുറന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍

കേരളത്തിലേറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. വര്‍ഷങ്ങളേറെ കഴിഞ്ഞ കേസിന്റെ അന്തിമ വിധി വരാനിരിക്കുന്നേയുള്ളൂ. ഇതിനോടകം…

മഞ്ജുവിനെ മോശം പറഞ്ഞയാളെ കുത്തിന് പിടിച്ച് ദിലീപ് തല്ലി; ദിലീപ് നല്ല മനസിനുടമയെന്ന് പല്ലിശ്ശേരി

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ മുതല്‍ ഇപ്പോള്‍ വരെയും ആ ഇഷ്ടത്തിന് കോട്ടമൊന്നും…

‘ഒരു മനുഷ്യനായാല്‍ കേസ് വരാം… വഴക്ക് വരാം, ആ ഒരു സംഭവത്തില്‍ ദിലീപ് കുറ്റക്കാരന്‍ അല്ല എന്നല്ല…. ആകരുതേ എന്ന പ്രാര്‍ത്ഥനയാണ് ഉള്ളത്’; കൊച്ചു പ്രേമന്‍

ചില ഡയലോഗുകള്‍ മാത്രം മതി കൊച്ചു പ്രേമന്‍ എന്ന നടനെ ഓര്‍ത്തിരിക്കാന്‍. കൊച്ചു കുട്ടികള്‍ക്ക് പോലും കാണാപാഠമാണ് അദ്ദേഹത്തിന്റെ ഡയലോഗുകള്‍.…

ദിലീപിന് കൈ കൊടുക്കുന്ന ലിബര്‍ട്ടി ബഷീര്‍, ഇരുവരും ഒന്നിച്ചോ…!; സത്യാവസ്ഥ ഇതെന്ന് പല്ലിശ്ശേരി

എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ…

‘പ്രേമേട്ടന് ആദരാഞ്ജലികള്‍’ നേര്‍ന്ന് മലയാള സിനിമാ ലോകം

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ കണ്ണീരിലാഴ്ത്തി പ്രിയ താരം കൊച്ചു പ്രേമന്‍ വിടവാങ്ങിയത്. പിന്നാലെ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുസ്മരിച്ച് മലയാള സിനിമ…

പ്രതിക്ക് രാമന്‍ പിള്ള മുതല്‍ കപില്‍ സിബല്‍ വരേയുള്ള ആരെ വേണമെങ്കിലും കൊണ്ടുവരാന്‍ സാധിക്കും. അതിജീവിതിയ്ക്ക് അത് സാധിക്കില്ലെന്ന് ആശാ ഉണ്ണിത്താന്‍

എല്ലാവര്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ പ്രസ്താവാന…

നിങ്ങളുടെ ജീവിതം കളഞ്ഞ് ഫാന്‍സ് അസോസിയേഷന്‍ എന്ന് പറഞ്ഞ് നടക്കരുതെന്നാണ് ദിലീപേട്ടന്‍ ഞങ്ങളോട് അന്ന് പറഞ്ഞത്’.ദിലീപിനെ കുറിച്ച് ഫാൻസ്‌

കണ്ണടച്ചു തുറക്കും മുമ്പായിരുന്നു ഗോപാലകൃഷ്ണന്‍ മലയാളത്തിന്റെ സൂപ്പര്‍താരം ദിലീപായി വളര്‍ന്നത്. കലാഭവന്റെ മിമിക്രിവേദികളില്‍ നിന്ന് അയാള്‍ സഹസംവിധായകനും, സഹനടനും, നായകനും…

എല്ലാവര്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം വര്‍ഗീസ്

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിയാണ് ഹണി എം വർഗീസ്. കേസിലെ എട്ടാം പ്രതിയായ ദിലീപിന് അനുകൂല നിലപാടുകൾ…

അത് എങ്ങനെ ശെരിയാവുമെന്ന് ചോദിച്ചു, അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ദിലീപുമായി തെറ്റി; സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നു; സലിം കുമാർ

മലയാള സിനിമ കണ്ട ഏറ്റവും ഹിറ്റ് കോംബോകളില്‍ ഒന്നാണ് ദിലീപും സലീംകുമാറും. എത്രയെത്ര സിനിമകളിലാണ് ഈ കൂട്ടുകെട്ട് പ്രേക്ഷകരെ മതിമറന്ന്…

ദിലീപേട്ടനാണ് അത് ചെയ്തതെന്ന് നിങ്ങൾ കണ്ടോ?ഇനിയിപ്പോ അങ്ങനെ, ആണെങ്കിൽ അത് തെളിയട്ടെ; കൂട്ടിക്കൽ ജയചന്ദ്രൻ

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. തുടരന്വേഷണം കഴിഞ്ഞ് വിചാരണ വീണ്ടും ആരംഭിച്ചിരിക്കെ, വേഗത്തിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.…

അത് നടക്കില്ലെന്ന് ദിലീപ് പറഞ്ഞു സല്ലാപത്തിന്റെ രണ്ടാം ഭാഗത്തിന് സംഭവിച്ചത് വെളിപ്പെടുത്തി സംവിധായകൻ

മലയാള സിനിമയിക്ക് മികച്ച ഒരു നായികയെ സമ്മാനിച്ച ചിത്രം ആയിരുന്നു സല്ലാപം. ചിത്രത്തിലെ പാട്ടുകളും രംഗങ്ങളുമെല്ലാം ആരാധകർക്ക് ഇന്നും മനഃപാഠമാണ്.…