ദിലീപിന്റെ അമ്മയോ പെങ്ങന്മാരോ ആയിരിക്കും ഫോണ്‍ എടുക്കുക.. അവരെ ജയിലില്‍ ഇട്ടത് പോലെയായിരുന്നു മഞ്ജുവിന്റെ തറവാട്ട് ഗുണമാണ് അവരിപ്പോഴും നിശബ്ദയായിരിക്കുന്നതിന് പിന്നില്‍; ലിബർട്ടി ബഷീർ
മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. മുഹൂര്‍ത്തത്തിന് നിമിഷങ്ങള്‍ ശേഷിക്കവെയായിരുന്നു ദിലീപ് വിവാഹത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. സിനിമാലോകത്തുള്ളവരില്‍…