ദിലീപ് കുറ്റവാളിയാണ് എന്ന് തീരുമാനിച്ചത് ആരാണ്, മീഡിയ എല്ലാം ചേര്‍ന്ന് അയാളെ കുറ്റവാളിയാക്കി; കോടതി പറയുന്നത് വരെ ദിലീപ് കുറ്റവാളിയല്ല എന്നേ ഞാന്‍ വിചാരിക്കൂ; വീണ്ടും അടൂര്‍ ഗോപാലകൃഷ്ണന്‍
മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. കേരളത്തിലെ സമാന്തര സിനിമയുടെ പതാകവാഹകനോക്കെ ആയിട്ടാണ് അടൂരിനെ വിശേഷിപ്പിക്കാറുള്ളത്. കേരളത്തിന് പുറത്തും…