ദിലീപും മഞ്ജു വാര്യറും ഒരുമിച്ച് ജീവിച്ച ആളുകളാണ്.. ദീർഘകാലം ഒരുമിച്ച് ജീവിച്ച വ്യക്തിയെന്ന നിലയില്‍ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനുള്ള ഏറ്റവും ശക്തയായ സാക്ഷി മഞ്ജു വാര്യർ തന്നെ; അഡ്വ. ബിഎ ആളൂർ
'ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്ജു കോടതിയിൽ എത്തണമെന്നാണ് പ്രോസിക്യൂഷൻ ഇപ്പോൾ ഉയർത്തുന്ന ആവിശ്യം. മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍…