ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച കാര്യം ഈ കേസ് ഞാന്‍ കെട്ടിച്ചമച്ചതാണെന്ന ആരോപണാണ്; ഹൃദയം തകര്‍ക്കുന്നതാണതെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് അതിജീവിത. വലിയ സ്വീകരണമായിരുന്നു താരത്തിന്റെ തിരിച്ചുവരവിന്…