കേസ് നീട്ടിക്കൊണ്ട് പോവുന്നത് ദിലീപിന്റെ കൃത്യമായ ഇടപെടലുകള്‍ കൊണ്ട് തന്നെയാണ്, ദിലീപാണ് കേസ് വലിച്ച് നീട്ടുന്നതെന്ന ബോധം സുപ്രീം കോടതിക്കും ഉണ്ടായേക്കാം; അഡ്വ. ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ സമയം വീണ്ടും നീട്ടി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാനുള്ള കാലാവധി ജൂലൈ 31…