തെറ്റുകൾ മനസിലായപ്പോൾ ഒത്തുപോകാൻ മഞ്ജു തയ്യാറായിരുന്നു… എന്നാൽ അത് വേണ്ട എന്ന നിലപാടായിരുന്നു ദിലീപിന്, തന്റെ പേരിൽ പഴി കേട്ടതിന്റെ പേരിലാണ് കാവ്യയെ ദിലീപ് ജീവിതത്തിൽ കൂട്ടിയത്; ശാന്തിവിള
ഇടയ്ക്കിടെ തന്റെ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. https://youtu.be/p0mqwIrVnI0 ദിലീപിനേയും മഞ്ജുവിനെയും കുറിച്ച്…