നമ്മുടെ പടത്തിലെല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓര്‍ത്താല്‍ മതി എന്നായിരുന്നു ദിലീപ് പറഞ്ഞത്; സഹോദര തുല്യനായ കലാഭവന്‍ ഹനീഫിന്റെ വേര്‍പാടിന്റെ വേദനയില്‍ ദിലീപ്!
നടന്‍ കലാഭവന്‍ ഹനീഫിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. കഴിഞ്ഞ ദിവസമായിരുന്നു ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ…