ദിലീപിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിയാം, നൂറ്റിപ്പത്ത് ശതമാനം അവന്‍ നിരപരാധിയാണ്; ആ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ഞാനും അവന്റെ കുടുംബവുമെല്ലാം; നാദിര്‍ഷ
ദിലീപിനൊപ്പം തന്നെ, മിമിക്രിയിലൂടെ എത്തി, ഇന്ന് മലയാള സിനിമയില്‍ സംവിധായകനായും നടനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് നാദിര്‍ഷ. നടന്‍, സംവിധായകന്‍,…