പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നു; ദിലീപിന് മുട്ടൻ പണിയുമായി സർക്കാർ; ഇനി എന്തൊക്കെ കാണണം!
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.…