വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില തിരിച്ചടികൾ അയാളുടെ ജീവിതത്തെ തന്നെ കീഴ്മേൽ മറിച്ചിട്ടു! ജയിൽ വാസം വരെ എത്തി! പിന്നീട് രാമലീലയിലൂടെ ശക്തമായി തിരിച്ചു വന്നു; കുറിപ്പ് വൈറൽ
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. കൈനിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ മുന്നേറുകയാണ് താരം. കഴിഞ്ഞ ദിവമായിരുന്നു ദിലീപ് ചിത്രം കേശു…