നടിയെ ആക്രമിച്ച കേസ്… മറഞ്ഞിരിക്കുന്ന ‘വിഐപി’; പോലീസിന്റെ നിർണ്ണായക നീക്കം അന്വേഷണം രാഷ്ട്രീയ പ്രമുഖരിലേക്കും, രഹസ്യാന്വേഷണ വിഭാഗം ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം 'വിഐപി' യിലേക്ക്… ദൃശ്യങ്ങൾ ദിലീപിന് കൈമാറിയ 'വിഐപി' യെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.…