Dileep

എല്ലാം കൃത്യമായ പ്ലാനിങ്, ആ പ്രമുഖ നടന്റെ മൊഴി മാറ്റിയത് ഇങ്ങനെ…. വമ്പൻ തെളിവുകൾ ഇതാ… അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാർ… വരും ദിവസങ്ങളിൽ അത് പുറത്ത് വരും

നടി ആക്രമിക്കപ്പെട്ട കേസിൽ ഓരോ ദിവസവും പല കോണുകളിൽ നിന്നും നിർണ്ണായക വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. കേസിൽ തുടരന്വേഷണത്തിന് മൂന്ന് മാസം…

30 വയസ്സ് കഴിഞ്ഞ് ഒരു സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ദിലീപേട്ടന്‍ കാരണം താന്‍ സംവിധായകനായി; തുറന്ന് പറഞ്ഞ് വിനീസ് ശ്രീനിവാസന്‍

നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും നിര്‍മ്മാതാവ് ആയെല്ലാം മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ വ്യക്തിയാണ് വിനീസ് ശ്രീനിവാസന്‍. ഇപ്പോഴിതാ ആദ്യമായി സിനിമ…

കോടതിയില്‍ നിന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം; രണ്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച് സംഘം

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായേക്കാവുന്ന പല വിവരങ്ങളും കഴിഞ്ഞ ദിവസമായി പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേസില്‍ നിരവധി പേരെയാണ് ക്രൈംബ്രാഞ്ചിന്…

പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും കുറ്റപത്രം പഴുതടച്ചതാക്കാനും ക്രൈംബ്രാഞ്ച്, നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും അന്വേഷണസംഘം കോടതിയോടു ആവശ്യപ്പെട്ടു

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. കേസില്‍ ഇതുവരെ സാക്ഷി സ്ഥാനത്തുള്ള നടി കാവ്യ മാധവന്റെ മൊഴിയെടുക്കുന്നത്…

കാവ്യയ്ക്ക് അക്കാര്യം അറിയില്ല, ദിലീപിന്റെ ജാമ്യം റദ്ധാക്കില്ല! പ്രാർത്ഥനയ്ക്ക് ഫലമോ? പത്മസരോവരത്തിലേക്ക് സന്തോഷ വാർത്ത ഉടനെയോ?

ഏത് വിധേയനായും ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അതിന്റെ ആദ്യ പടിയെന്നോണം കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.…

ദിലീപ് കേസിൽ നിന്ന് വിട്ടു പോവും എന്നാണ് അവർ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് ; പിന്നെ നമ്മള്‍ നാറണോ’ എന്ന അവർ ചിന്തിക്കുന്നു അഡ്വ. അജകുമാർ !

നടി ആക്രമിക്കപ്പെട്ട കേസിൽ വഴിത്തിരിവ് സംഭവിച്ചത് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് തുടർന്നാണ് . പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആരംഭിക്കുകയും…

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികളും പ്രതികളുമായി ബന്ധമുള്ള സാക്ഷികളും അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ല, അധിക സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിന് വിചാരണക്കോടതിയോട് കൂടുതല്‍ സമയം തേടാനൊരുങ്ങി പ്രോസിക്യൂഷന്‍. ഏപ്രില്‍ 18ന് കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ മൂന്നുമാസം…

ആശുപത്രിയില്‍ അഡ്മിറ്റ് ആകുവാനോ ഐസിയുവില്‍ ആകുവാനോ ഉള്ള സാധ്യതയാണ് ഏറെയാണ്, അതുകൊണ്ട് കാവ്യയെ ഇനി അറസ്റ്റ് ചെയ്യണം; റിട്ട.എസ്പി ജോര്‍ജ് ജോസഫ് പറയുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഓഡിയോ പുറത്തെത്തിയത്. ഇതിന് പിന്നാലെ…

കേസില്‍ ഉന്നത തലത്തില്‍ ചില ഇടപെടല്‍ നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍…., കാവ്യയ്ക്ക് താത്കാലിക ആശ്വാസം

നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേയ്ക്ക് കടക്കവെ അന്വേഷണം ഊര്‍ജിതമാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിന്റെ ഭാഗമായി നിരവധി പേരെയാണ് ചോദ്യം ചെയ്യേണ്ടി…

അമ്പിനും വില്ലിനും അടുക്കാതെ കാവ്യ!, ഇന്നും ചോദ്യം ചെയ്യല്‍ നടന്നില്ല

നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേയ്ക്ക് കടക്കുമ്പോള്‍ നിരവധി പേരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നതിനായി തയ്യാറെടുക്കുന്നത്. അതില്‍ നിര്‍ണായക വ്യക്തിയാണ്…

പോലീസ് ഇരുട്ടിൽ കിടന്ന് തപ്പുകയാണ്, ദിലീപിനെ കുടുക്കാൻ പറ്റില്ലെന്ന് പോലീസിന് മനസിലായി;അതിനാൽ കുടുംബത്തെ ടാർഗറ്റ് ചെയ്യുകയാണ് ; രാഹുൽ ഈശ്വർ പറയുന്നു

നടിയെ ആക്രമിച്ച കേസ് വളരെ നിർണായക ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ , കേസിൽ പുതിയ വെളിപ്പെടുത്തലുകളും തെലുവാകളും പുറത്തു വന്നിരുന്നു…