കാവ്യയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല, അതിന് മുന്‍പ് തന്നെ കുടുംബത്തിലെ എല്ലാവരേയും കൊണ്ടുപോയ്‌ക്കോ എന്നൊക്കെ പറയുന്നത് ആരെ പിന്തുണയ്ക്കാനാണ് എന്നൊക്കെ എല്ലാവര്‍ക്കും മനസ്സിലാകും; പ്രകാശ് ബാരെ പറയുന്നു
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഓരോ ദിവസവും നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസിൽ ആദ്യഘട്ടത്തിലേക്കാൾ വേഗത്തിലാണ് ഇപ്പോൾ അന്വേഷണമെന്ന് നടൻ…