ഞാൻ മറന്നാലും രമണനെ നാട്ടുകാർ മറക്കില്ല, ഇവന് കിട്ടിയ ഓസ്‌കാർ അവാർഡല്ലേ രമണൻ, എന്നായിരുന്നു അയാൾ പറഞ്ഞത്; തുറന്ന് പറഞ്ഞ് ഹരിശ്രീ അശോകൻ
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ…