ബാലചന്ദ്രകുമാറിനെതിരെ ഉയര്‍ന്ന ബലാത്സംഗ കേസ്; കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യക്തിയായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഇതോടെ കേസിന്റെ ഗതി തന്നെ മാറിമറിയുകയായിരുന്നു.…