ഒടുവില്‍ ‘മാസ്റ്റര്‍ ബ്രെയിനായ’ മാഡത്തെ തിരിച്ചറിഞ്ഞു!?.., ഉടനെത്തിയത് എംപിയുടെ കോള്‍!; എന്നാല്‍ ദിലീപില്‍ തന്നെ കേസ് അവസാനിക്കും; ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ ചെയ്യുന്ന കാലഘട്ടമാണിത്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ 'മാസ്റ്റര്‍ ബ്രെയിന്‍' ആയാണ് ഇതുവരെയും പുറത്തെത്താത്ത മാഡത്തെ വിലയിരുത്തുന്നത്. ഇവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്…