ദിലീപിന്റെ സ്വഭാവം എനിക്ക് അറിയാം, നടി ആക്രമിക്കപ്പെട്ട കേസിലൊന്നും പങ്കില്ല; ദിലീപിനെ പിന്തുണച്ച് നിര്‍മാതാവ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതിനോടകം തന്നെ നിരവധി ട്വിസ്റ്റുകളാണ് സംഭവിച്ചത്. ഇതിനോടകം തന്നെ ഇരയ്‌ക്കൊപ്പവും കേസിലെ എട്ടാം പ്രതിയായ ദിലീപിനൊപ്പമെന്നും…