ദിലീപിന്റെ ശരീരഭാഷ വളരെ മോശമാണ്. പഠിച്ച് വന്ന് വിളമ്പുന്ന ഉത്തരങ്ങളാണ് ചോദ്യങ്ങള്‍ക്ക് നല്‍കുന്നത്. ഒന്നും ഓര്‍മ്മയില്ലെന്ന പറഞ്ഞ് പ്രതിരോധിക്കുകയാണ് ദിലീപ്; പിടിച്ച് നില്ക്കാന് സാധിക്കുന്നില്ലെന്ന് ബാലചന്ദ്രകുമാര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നീണ്ട ഒമ്പതര മണിക്കൂറാണ് ദിലീപിനെ രണ്ടാം…