ദിലീപിന്റെ രണ്ട് ഫോണില്‍ മാത്രമായി 6682 വീഡിയോകള്‍, 10,879 ശബ്ദസന്ദേശങ്ങള്‍, 65,354 ചിത്രങ്ങള്‍; അറുത്തുമുറിച്ച് പരിശോധിച്ച് ക്രൈംബ്രാഞ്ച്
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോമുകള്‍ പരിശോധിച്ചതില്‍ നിന്നും നിരവധി ഞെട്ടിപ്പിക്കുന്ന തെളിവുകളാണ്…